നിന്റെ വിശേഷങ്ങള്‍ എനിക്ക് പലപ്പോഴും പായാരം പറച്ചിലായി തോന്നിയിട്ടുണ്ട്..എന്റെ വാക്കുകളോ..? പക്ഷേ ഈ വിശാലമായ 'ബൂ'ലോകത്ത് തിരക്കുകളുടെ നൂലാമാലകല്ക്കിടയില് നിന്റെ ഹൃദയത്ത്തിലെന്നോണം ഇവിടെ ചെറിയൊരിടം..അതെന്നെ എത്രമാത്രം സന്തോഷിപ്പിക്കുന്നെന്നോ..? എന്റെ ചെറിയ സങ്കടങ്ങള്‍ വല്യ സന്തോഷങ്ങള്‍,എന്റെ പായാരങ്ങള്..അതെല്ലാം കേള്‍ക്കാന്‍ നീ കാണിക്കുന്ന ക്ഷമ,ദയ..സുഹൃത്തെ ഇവ രണ്ടുമായിരിക്കണം എന്നെ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്..
Sorry, the page you were looking for in this blog does not exist.
Sorry, the page you were looking for in this blog does not exist.