tag:blogger.com,1999:blog-4083556767108591785.post2876954706552097642..comments2022-04-01T23:16:02.264-07:00Comments on പായാരം !: അങ്ങനെ ആ വിഷുക്കാലങ്ങളില്‍ Unknownnoreply@blogger.comBlogger23125tag:blogger.com,1999:blog-4083556767108591785.post-72567648008466092592018-10-13T20:13:29.922-07:002018-10-13T20:13:29.922-07:00വിഷു വിശേഷം സൂപ്പർ.ഞാൻ പടക്കം എന്ന് patayuന്ന ടീം ...വിഷു വിശേഷം സൂപ്പർ.ഞാൻ പടക്കം എന്ന് patayuന്ന ടീം ആണ്. Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-23105157200094081522013-06-08T11:51:31.119-07:002013-06-08T11:51:31.119-07:00This comment has been removed by the author.Muhammad Phttps://www.blogger.com/profile/09892689722516897031noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-69186475595620234662013-04-19T11:21:44.058-07:002013-04-19T11:21:44.058-07:00Thanks a lot Ameer :) nammude ellam manasinte simi...Thanks a lot Ameer :) nammude ellam manasinte similarity ayirikam karanam..vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-53750691474511306832013-04-17T10:33:50.912-07:002013-04-17T10:33:50.912-07:00Nalla avatharanam vayichu theernnatharinjilla supe...Nalla avatharanam vayichu theernnatharinjilla super.....
Anonymoushttps://www.blogger.com/profile/08328890419677815130noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-29181960924127936862013-04-15T23:31:19.976-07:002013-04-15T23:31:19.976-07:00നന്ദി :)നന്ദി :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-56020793185534583002013-04-15T07:10:20.896-07:002013-04-15T07:10:20.896-07:00വിഘ്നേഷ്... നന്നായിരിക്കുന്നു. ഓരോ നാടിനും ഓരോ വി...വിഘ്നേഷ്... നന്നായിരിക്കുന്നു. ഓരോ നാടിനും ഓരോ വിഷുവാണ്. നല്ലെ ഓര്‍മ്മകള്‍
vimarshakanhttps://www.blogger.com/profile/17840982498977421376noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-50826477034012461012013-04-15T04:27:27.994-07:002013-04-15T04:27:27.994-07:00മധു :)മധു :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-69850874320558464712013-04-15T02:35:41.849-07:002013-04-15T02:35:41.849-07:00ഇല്ലായ്മകളും ആഘോഷമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ലെ?ഇല്ലായ്മകളും ആഘോഷമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ലെ?kozhuvilan@blogspot.comhttps://www.blogger.com/profile/00941700032960600088noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-5447753327448955022013-04-14T23:25:36.877-07:002013-04-14T23:25:36.877-07:00സജയ് : ശരിയാ. ഞാനും കൊതിക്കാറുണ്ട്,ഓര്‍മ്മകളുടെ മു...സജയ് : ശരിയാ. ഞാനും കൊതിക്കാറുണ്ട്,ഓര്‍മ്മകളുടെ മുറ്റത്ത് നാം എല്ലാം ഒരേ തൂവല്‍ പക്ഷികളാ അല്ലെ.. :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-56948533243947748602013-04-14T23:23:09.794-07:002013-04-14T23:23:09.794-07:00സുരേഷ് മാഷ് : ഒരുപാട് സന്തോഷം ..
തുരുത്യാട് സ്കൂള...സുരേഷ് മാഷ് : ഒരുപാട് സന്തോഷം ..
തുരുത്യാട് സ്കൂളിലെ വിദ്യാര്‍ഥി ആയിരുന്നു മാഷ് എന്നത് ഇപ്പോള്‍ അറിയുകയാണ്..
എന്റെ വല്യമ്മ പഠിക്കുമ്പോള്‍ മണലില്‍ ആയിരുന്നത്രേ ആ സ്കൂള്‍ മുറ്റത്ത് അക്ഷരാഭ്യാസം :)
പിന്നെ വല്യമ്മയുടെ മോന് - എന്റെ അച്ഛനും അച്ഛന്റെ മോന് ഈ ഞാനും അവിടെ തന്നെ പഠിച്ചു..

ഇടപ്പോത്തില് അപ്പൂട്ടി നായരെ മാറ്റി നിര്‍ത്തിയാല്‍ എന്റെ പായാരം ശുഷ്കിച്ചു പോകും :) എന്റെ ഓര്‍മകളില്‍ നിറയെ അദ്ദേഹമുണ്ട്. അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാള്‍ ആയത് കൊണ്ട് മാത്രം ആയിരിക്കില്ല... പാറക്കുളം ഷാപ്പിലെ സേവയ്ക്ക് ശേഷം പറമ്പിന് മുകളില്‍ നിന്ന് താഴോട്ടുള്ള അവരുടെ യാത്രയില്‍ ഞാന്‍ പലപ്പോഴും ഒരു 'അദൃശ്യ' സാന്നിധ്യം ആയിരുന്നു..നാലഞ്ചു മീറ്റര്‍ പിന്നില്‍ ഇരുട്ടില്‍ അവരുടെ പാട്ടും കഥകളും കേട്ട് നടക്കും..അദ്ദേഹത്തെ കുറിച്ച് രണ്ടു മൂന്നു പോസ്റ്റുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ട്..vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-37231171510814028472013-04-14T21:00:51.520-07:002013-04-14T21:00:51.520-07:00 പഴയ വിഷുക്കാലം ഓർമ്മിപ്പിച്ചതിനു വിഗ്നെഷിനു നന്ദി... പഴയ വിഷുക്കാലം ഓർമ്മിപ്പിച്ചതിനു വിഗ്നെഷിനു നന്ദി.ചാണകം മണക്കുന്ന തണുത്ത കോലായിൽ എനിക്കൊന്നു കൂടി തല ചായ്ക്കണം.. എന്റെ ഏട്ടന്മാരോടൊപ്പം പടകം പൊട്ടിച്ചു കളിക്കണം..പാമ്പ് ഗുളിക കത്തിച്ചു അതിന്റെ മണം ശ്വസിക്കണം..അമ്മയുണ്ടാക്കുന്ന കാരേപ്പം കഴിക്കണം..ഇനിയുമൊരു ബാല്യമുണ്ടെങ്കിൽ !!!!!!sajayhttps://www.blogger.com/profile/16306360684607262504noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-45185677920033369162013-04-14T09:32:59.141-07:002013-04-14T09:32:59.141-07:00വിഘ്നേഷ്,
വിഷുവിനെക്കുറിച്ചുള്ള പായാരം വായിച്ചു.ഇന...വിഘ്നേഷ്,
വിഷുവിനെക്കുറിച്ചുള്ള പായാരം വായിച്ചു.ഇന്ന് ഉള്ളിയേരി 19ൽനിന്ന് കാഞ്ഞിക്കാവ് വഴി കോവിലകം താഴെ പോയിരുന്നു. ഞാൻ പഠിച്ച തുരുത്യാട് സ്കൂളിന്റെ സമീപമെത്തിയപ്പോൾ ഓർമ്മകൾ എന്നെ പുറകോട്ട് വലിച്ചു.അന്ന് തോടിനുകുറുകെയിട്ട ഒറ്റത്തടി തെങ്ങിൻ പാലം കടന്ന് വയൽവരന്പിലൂടെയായിരുന്നു പോയിരുന്നത്. ഇന്ന് അവിടെ റോഡായി. വഴികൾ മുഴുവൻ ടാർറോഡായി. വീടുകളുടെ മുഖച്ഛായ മാറി.വയലുകൾ നികന്നു...എന്റെ ഓർമ്മയിലുമുണ്ട് തുരുത്യാട്ടെ വിഷുക്കാലം.പക്ഷേ എല്ലാം ബ്ലാക്ക് ആന്റ് വൈറ്റിലായിരുന്നു എന്നുമാത്രം.കേപ്പ് മാത്രമായിരുന്നു അനുവദനീയമായ പടകം.മത്താപ്പും ചേരട്ടപ്പടകവും ഇളനീർപ്പൂവുമൊക്കെ എന്റെ ബാല്യകാല സ്വപ്നങ്ങളിൽ വിരുന്നു വന്നിരുന്നു.ഉള്ളിയേരിയിൽ വന്നപ്പോഴാണ് ചില പടകങ്ങലൊക്കെ ഞാൻ നേരിൽ കാണുന്നത്. പുരകെട്ടിന്റെ ആഘോഷം എങ്ങനെ മറക്കാനാണ്!ഇത്രമാത്രം ആത്മബന്ധങ്ങൾ വിളക്കിച്ചേർക്കുന്ന മറ്റേത് ജനകീയാഘോഷമാണ് ഉള്ളത്...എന്റെ ഇളയച്ഛനായ എടപ്പോത്തിൽ അപ്പുക്കുട്ടിനായരും പുരകെട്ട് വിദഗ്ദനായിരുന്നു.ചെറുപ്പത്തിൽ എനിക്ക് ഏറ്റവും പേടിയുള്ളത് അദ്ദേഹത്തിനെയായിരുന്നു.രാരംകണ്ടി ക്കുമുന്പിലൂടെ കിഴക്കയിലേക്കുപോകുന്ന ഇടവഴിയിലെ ഇരുട്ടും ഏകാന്തതയും ഞാൻ ഇപ്പോഴും സ്വപ്നത്തിൽ കാണാറുണ്ട്. ..ഓർമ്മകളുടെ നിലാവെളിച്ചം െന്നെവന്നു തൊടുന്നു.നന്ദി.നല്ല നിരീക്ഷണങ്ങൾ,നർമ്മബോധം,ഒഴുക്കുള്ള ഭാഷ..വിഘ്നേഷ്ന് നന്നായി എഴുതാൻ കഴിയും..ഡോ.പി.സുരേഷ്https://www.blogger.com/profile/10005904085801303574noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-1054982267831183772013-04-14T07:27:56.517-07:002013-04-14T07:27:56.517-07:00നന്ദി സുഹൃത്തേ :) താങ്കളുടെ മനസ്സിലും ഈ ഓര്‍മ്മകള്‍...നന്ദി സുഹൃത്തേ :) താങ്കളുടെ മനസ്സിലും ഈ ഓര്‍മ്മകള്‍ ഇതിലും മിഴിവോടെ കിടക്കുന്നുണ്ട് എന്നറിയാം അല്ലാതെ ഇത് ആസ്വദിക്കാന്‍ കഴിയില്ലല്ലോ..vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-90091619552891505262013-04-14T07:25:45.392-07:002013-04-14T07:25:45.392-07:00ശരിയാടാ :)ശരിയാടാ :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-21725171295658727882013-04-14T07:24:30.956-07:002013-04-14T07:24:30.956-07:00Always with love..Thank you..Always with love..Thank you..vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-71562472918959369032013-04-14T05:13:11.531-07:002013-04-14T05:13:11.531-07:00താങ്കള്‍ വളരെ രസകരമായി പഴയകാലങ്ങള്‍ ...പഴയ സംഭവങ്ങ...താങ്കള്‍ വളരെ രസകരമായി പഴയകാലങ്ങള്‍ ...പഴയ സംഭവങ്ങള്‍ വിവരിച്ചു..അഭിനന്ദനങള്ഇലക്ട്രോണിക്സ് കേരളംhttps://www.blogger.com/profile/05320419335954750509noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-41930140120350679672013-04-14T04:49:53.876-07:002013-04-14T04:49:53.876-07:00
നന്നായി വിഘ്നെഷേട്ടാ....
ബഹുനില കെട്ടിടത്തിലെ ക...
നന്നായി വിഘ്നെഷേട്ടാ....

ബഹുനില കെട്ടിടത്തിലെ കമ്പ്യൂട്ടറുകൾ നിരത്തി വെച്ച സ്റ്റോപ്പിൽ നിന്നും ഒരു
വണ്ടി പിടിച്ചു നേരെ ട്രൌസറിന്റെ രണ്ടു പോക്കറ്റിലും കൈനീട്ടം കിട്ടിയ ചില്ലറകളും നിറച്ചു
പാലക്കടാൻ മേടചൂടിൽ ഐസുകാരൻ സായ് വിനെ കാത്തുനില്ക്കുന്ന സ്റ്റോപ്പിൽ ചെന്ന് വണ്ടിയി റങ്ങി....

ഓർമ്മകൾക്കെന്തു സുഗന്ധം..... നന്ദി തുടരുക....

പക്ഷെ:ഇപ്പത്തെ ഓലപ്പടക്കത്തിനൊന്നും പണ്ടത്തത്ര അമരം (ശബ്ദം )പോരാ....

ലിവിൻ കുമാർ Anonymousnoreply@blogger.comtag:blogger.com,1999:blog-4083556767108591785.post-48002964614331413382013-04-14T04:47:56.233-07:002013-04-14T04:47:56.233-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-4083556767108591785.post-23012947153985677582013-04-14T03:43:23.307-07:002013-04-14T03:43:23.307-07:00Love...and love Vignesh... Love...and love Vignesh... sabahttps://www.blogger.com/profile/15618054285157913961noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-52941519297412464112013-04-14T03:33:19.730-07:002013-04-14T03:33:19.730-07:00നന്ദി സബീര്‍ :)നന്ദി സബീര്‍ :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-66290942705276766212013-04-14T03:32:25.107-07:002013-04-14T03:32:25.107-07:00വായനയ്ക്ക് ഒരുപാട് സന്തോഷം..
അക്ഷരത്തെറ്റ് കടന്നു ...വായനയ്ക്ക് ഒരുപാട് സന്തോഷം..
അക്ഷരത്തെറ്റ് കടന്നു വന്നത് സങ്കടകരം തന്നെ.
കാരണം എന്നും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ആളുകളില്‍ ഒരാള്‍ ആയിരുന്നു ഞാനും.

ഇത് സംഭവിക്കാന്‍ കാരണം ഇവിടെ നേരിട്ട് ടൈപ്പ് ചെയ്യുന്നതിന് പകരം വേര്‍ഡ് ഇല് ഓഫ് ലൈനില്‍ ടൈപ്പ് ചെയ്തു പിന്നീട് കോപ്പി ചെയ്തു പേസ്റ്റ് ചെയ്തത് കൊണ്ടാണ് .. മറ്റു പോസ്റ്റുകളും പരിശോധിക്കുമല്ലോ ?

ഒരിക്കല്‍ കൂടെ സ്നേഹോപദേശത്തിനും വായനയ്ക്കും നന്ദി :)vignesh gangan- വിഘ്നേഷ് ഗംഗന്https://www.blogger.com/profile/03242651136459159585noreply@blogger.comtag:blogger.com,1999:blog-4083556767108591785.post-15028529286158349232013-04-14T02:31:17.376-07:002013-04-14T02:31:17.376-07:00ഇപ്പത്തെ രണ്ടിഞ്ചു ആണിക്ക് ഒന്നും പണ്ടത്തെ വലിപ്പം...ഇപ്പത്തെ രണ്ടിഞ്ചു ആണിക്ക് ഒന്നും പണ്ടത്തെ വലിപ്പംല്ല
സത്യാണ്
എഴുത്ത് നന്നായിരിക്കുന്നു
ഒരുപാട് പഴയ ഓര്‍മ്മകള്‍ നല്കി
സ്ലേറ്റും ഐ പാഡും ഒരേ കൌതുകത്തോടെ ഉപയോഗിക്കാന്‍ കഴിഞ്ഞ തലമുറയിലെ കണ്ണിയാണ് ഞാനും ട്ടോ
സബീര്‍ മേലേതില്‍ Anonymousnoreply@blogger.comtag:blogger.com,1999:blog-4083556767108591785.post-46930877842520568062013-04-14T01:52:54.570-07:002013-04-14T01:52:54.570-07:00ഇല്ലായ്മയ്ക്ക് ഒരു സൌന്ദര്യമുണ്ട്..ബാല്യമാണ് അത് പ...ഇല്ലായ്മയ്ക്ക് ഒരു സൌന്ദര്യമുണ്ട്..ബാല്യമാണ് അത് പഠിപ്പിച്ചത്. അത് കൊണ്ട് തന്നെയാണ് ബാല്യത്തെ ഇത്രമേല്‍ സ്നേഹിച്ചു പോകുന്നതും..ഓര്‍മ്മകള്‍ മാറ്റി കൊടുത്താല്‍ കറന്‍സി കിട്ടുമായിരുന്നെങ്കില്‍ അതുപയോഗിച്ച് ഞാന്‍ ചെയ്യുക കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു പോകാന്‍ സഹായിക്കുന്ന ഒരു യന്ത്രം കണ്ടെത്തുക തന്നെ ആയിരിക്കും.. അല്പം സ്ഥൂലമായെങ്കിലും ഓർമ്മക്കുറിപ്പ് ഇഷ്ടമായി . ചുരുക്കി എഴുതാനും അക്ഷരത്തെറ്റു കുറക്കാനും ഉപദേശം . :D ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.com